കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ......
തൃശൂർ: വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി. മാവേലിക്കര പ്ലാവിലയിൽ അനു- ലാവണ്യ ദമ്പതികളുടെ മകൾ സമൃദ്ധി എൽ അനു ആണ് കരാട്ടേ വേദിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവച്ചത്. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റിമൂന്നാം ദിനത്തിലേക്ക് .92 -ാം ദിനം സിനി ജോയ്, ലില്ലി ആന്റണി, ഷീജു അംബ്രോസ്,റെജീന പോൾ, ആനി ആന്റണി, എൽസി ജോസഫ്, എൽസി തോമസ്, രേഷ്മ ജോബി, മേരി ജോസി, കർമ്മലി ജോർജ്,ആൻസിലി അറക്കൽ, മണി ചക്രപാണി,സിസിലി ആന്റണി,ഷീല ജോൺസൺ,മേരി ജോസി, അൽഫോൻസാ ജോസഫ് തുടങ്ങി 17 പേർ നിരാഹാരമിരുന്നു.
പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി വികാരി ഫാ. വർഗീസ് പള്ളിപ്പറമ്പിലും കെഎൽഎം അംഗങ്ങളും സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു. ......
ആലുവ :ഉപഭോക്തൃ ദിനാചരണത്തിൻ്റെ സംസ്ഥാനതല ആഷോഷം ഉദ്ഘാടനം ഇന്ന് (13) രാവിലെ 10 ന് ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും.
ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ. ......
തൃശൂർ: നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ മുങ്ങി. നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.......
മലപ്പുറം: പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന. ......
അറുപതിലേറെപ്പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചിലർ ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. ......
അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി കോടിപതിയായി. അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 2.34 കോടി രൂപ (10 ലക്ഷം ദിർഹം)യുടെ സമ്മാനമാണ്. ......
ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ രക്ഷകർത്താക്കൾക്ക് ഇനി വിരൽത്തുമ്പിലറിയാം. കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലൂടെ കുട്ടികളുടെ ഹാജരും പരീക്ഷയിൽ ലഭിച്ച മാർക്കും ഉൾപ്പെടെ സ്കൂളിൽ പോകാതെ തന്നെ രക്ഷകർത്താക്കൾക്ക് അറിയാൻ സാധിക്കും. ......
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മലപ്പുറം അരീക്കോടിലാണ് സംഭവം.......